Breaking News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പരപ്പയിലെ യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു


വെള്ളരിക്കുണ്ട്: പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പരപ്പ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കമ്മാടം നെല്ലിയര സ്വദേശിയും പരപ്പയിലെ ഓട്ടോ ഡ്രൈവറുമായ സുധീഷ് (27) നെയാണ് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയും സംഘവും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

No comments