Breaking News

ഇരു വൃക്കകളും തകരാറിലായ കൊന്നക്കാട് വലിയപാമത്തട്ടിലെ പതിനഞ്ചുകാരി ചികിത്സാ സഹായം തേടുന്നു




വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ വലിയപാമത്തട്ടിൽ താമസിക്കുന്ന വലിയമുപ്പതാൽ ബിജു ബീന ദമ്പതികളുടെ മകൾ 

ബിജിനബിജു (15) ഇരു വൃക്കകളും തകരാറിലായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏഴ് ഡയാലിസിസിനുശേഷം കിഡ്നി മാറ്റിവെച്ചാലേ ജീവൻ നിലനിറുത്താനാവു. കൂലിപ്പണിക്കാരനായ അച്ഛനും മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് കുഞ്ഞനുജൻമാരും അടങ്ങിയ കുടുംബത്തിന് ഇത്രയും ഭരിച്ച ചികിത്സാചിലവ് താങ്ങാവുന്നതിലുമപ്പുറമാണ്. സുമനസ്സുകളുടെ സഹായം കൊണ്ടുമാത്രമേ ഇനി മുന്നോട്ട് പോകാനാവൂ പുറമ്പോക്ക് സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുന്ന ഈ കുടുംബം സഹായത്തിന് അർഹതപ്പെട്ടവരാണ്.  കുട്ടിയുടെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം കാത്തു കഴിയുകയാണ് ഈ നിർധന കുടുംബം.


ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ ചേർക്കുന്നു: 


Name : Beena

Bank : CSB Bank ltd

Account Number : 005507410731190001

IFSC : CSBK0000055

Branch : Kuttanellur Br.



ഫോൺ: 8281951970 (ബിജു, അച്ഛൻ)

9961946940(മോളി ജോസഫ്)


രാക്ഷധികാരികൾ:

1) രാജു കട്ടക്കയം ( ബളാൽ പഞ്ചായത്ത് പ്രസിഡണ്ട്)

ഫോൺ: 9447649473


2) ബിൻസി ജെയിൻ (പഞ്ചായത്തംഗം)

ഫോൺ: 8281215145

No comments