Breaking News

പരസ്യമദ്യപാനം: കൊന്നക്കാട് നാലംഗ സംഘത്തെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി

 


വെള്ളരിക്കുണ്ട്: കൊന്നക്കാട് ഹോട്ടലുടമയുടെ ഒത്താശയോടെ പരസ്യ മദ്യപാനത്തിൽ ഏർപ്പെട്ട നാലംഗ സംഘത്തെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി. ഹോട്ടൽ ഉടമയടക്കം നാല് പേരെയാണ് പൊലീസ് ഇൻസ്പെക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിൽ

അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകിട്ട് 7 മണിയോടു കൂടിയാണ് സംഭവം. പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ ഇവിടെ പരസ്യ മദ്യപാനം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

No comments