Breaking News

അറബികടലിലെ ന്യൂനമർദ്ദം, തീവ്ര ന്യുനമർദ്ദമായി മാറാൻ സാധ്യത തിങ്കളാഴ്ച മുതൽ വ്യാപക മഴക്ക് സൂചന


അറബികടൽ ന്യുനമർദ്ദം നിലവിൽ മധ്യ കിഴക്കൻ അറബികടലിൽ  ശക്തി കൂടിയ ന്യുന മർദ്ദമായി ( Well Marked Low pressure ) സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായി മാറാൻ സാധ്യത. കേരള തീരത്ത് ഭീഷണിയില്ല


കേരളത്തിൽ ഇന്നും നാളെയും പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിൽ മഴ ദുർബലമാകും. വടക്കൻ ജില്ലകളിൽ ഒറ്റപെട്ട മഴ സാധ്യത. തിങ്കളാഴ്ച മുതൽ വീണ്ടും വ്യാപകമായ മഴ സൂചന നൽകുന്നു.

No comments