Breaking News

സന്ദീപ് കൊലക്കേസിലെ നാലാം പ്രതി മന്‍സൂറിനെ മൊഗ്രാലിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി


കാസര്‍കോട്: പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കൊലക്കേസില്‍ നാലാം പ്രതിയായ മന്‍സൂറിനെ കാസര്‍കോട് മൊഗ്രാലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ സമയത്ത് പേരും അഡ്രസും തെറ്റായായിരുന്നു ഇയാള്‍ വെളിപ്പെടുത്തിയിരുന്നത് ഇത് പരിശോധിക്കാനായാണ് മന്‍സൂറിനെ മൊഗ്രാലിലെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്

No comments