ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തിൽ 'കാഞ്ഞങ്ങാട് ജോബ് ഫെസ്റ്റ്' മെഗാ തൊഴിൽമേള ഡിസംബർ 27ന്
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിൻെറ നേതൃത്വത്തില്‍ 'കാഞ്ഞങ്ങാട് ജോബ് ഫെസ്റ്റ്' മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27ന് ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് മേള. 18 വയസ്സ് പൂര്‍ത്തിയായ ഉദ്യോഗാര്‍ഥികള്‍ക്ക് https://bit.ly/KanhangadCandidate ൂടെ ഓണ്‍ലൈനായി ഡിസംബര്‍ 25 വരെ രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധി 40. ഫോണ്‍: 7356593785. കുക്കിൻെറ ഒഴിവ് പെരിയ: കാസര്‍കോട് ഗവ. പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അസി. കുക്കിൻെറ ഒഴിവുണ്ട്. എട്ടാംതരം യോഗ്യതയും മുന്‍പരിചയവും വേണം. കൂടിക്കാഴ്ച ഡിസംബര്‍ 17ന് രാവിലെ 10ന് പോളിടെക്‌നിക് കോളജില്‍.
No comments