Breaking News

പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ 3 മരണം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു



പാണത്തൂർ :പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. നിരവധി തൊഴിലാളികൾ മര ലോഡുകൾക്കിടയിൽ  കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.  ആറുപേരെ പരിക്കുകളുടെ പൂടംകല്ലിലും,  ജില്ലാ ആശുപത്രിയിൽ കൊണ്ടു വന്നിട്ടുണ്ട്. കല്ലപള്ളി നിന്നും പാണത്തൂർ ടൗണിലേക്ക് വരുന്നതിനിടയിലാണ്  അപകടം. വിവരമറിഞ്ഞ് സബ്കലക്ടർ ഡി.ആർ മേഘശ്രീ പാണത്തൂരിലേക്ക് പോയിട്ടുണ്ട്.




No comments