കോൺഗ്രസ് രക്തസാക്ഷി സമ്മേളനം ബന്തടുക്കയിൽ ആയിരങ്ങളിൽ ആവേശമായി കെ സുധാകരൻ
ബന്തടുക്ക: കോൺഗ്രസ് രക്തസാക്ഷി സമ്മേളനവും റാലിയും ബന്തടുക്കയിൽ സംഘടിപ്പിച്ചു. ആയിരങ്ങളിൽആവേശമായി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എംപി.
സിപിഎം എന്ന പാർടി പ്രസ്ഥാനം ഇന്ത്യാ രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കയാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു .ആനക്കല്ലിൽ നിന്നാരംഭിച്ച റാലിയെ കെ സുധാകരൻ, രാജ് മോഹൻ ഉണ്ണിത്താൻ എം പി, ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ തുടങ്ങിയവർ നയിച്ചു.ബന്തടുക്കയിൽ നടന്ന പൊതുയോഗത്തിൽ സാബുതോമസ് സ്വാഗതം പറഞ്ഞു.കെ ബലരാമൻ നമ്പ്യാർ അധ്യക്ഷനായി
No comments