പരപ്പ ബൂത്ത് കോൺഗ്രസ് കമ്മറ്റി നേതൃത്വത്തിൽ ലീഡർ കെ.കരുണാകരൻ ചരമവാർഷിക ദിനം ആചരിച്ചു
പരപ്പ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ദേശീയ നേതാവും കേരള രാഷ്ട്രീയത്തിലെ 'ലീഡറുമായ' കെ.കരുണാകരൻ്റെ 11മത് ചരമ വാർഷിക ദിനം പരപ്പ ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി പുഷ്പാർച്ചനയോടെ ആചരിച്ചു.മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ രാമൻ പ്ലാച്ചിക്കൽ, ഗോപാലൻ നായർ ,എ.പത്മനാഭൻ ,വി. കൃഷ്ണൻ, സിജോ പി ജോസഫ്, വി.ഗംഗാധരൻ, ചന്ദ്രൻ സി, കണ്ണൻ വി,തമ്പാൻ കളിങ്ങോൻ എന്നിവർ സമ്പന്ധിച്ചു.
No comments