Breaking News

ഹർനാസ് സന്ധു വിശ്വസുന്ദരി; 21 വർഷത്തിനു ശേഷം കിരീടം ചൂടി ഇന്ത്യക്കാരി


ജറുസലേം∙ 2021ലെ വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യക്കാരി ഹർനാസ് സന്ധു. പഞ്ചാബ് സ്വദേശിനിയാണ് ഈ ഇരുപത്തിയൊന്നുകാരി. 21 വർഷത്തിനു ശേഷമാണ് വിശ്വ സുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. 2000ൽ ലാറ ദത്തയാണ് ഇന്ത്യയിൽനിന്ന് ഈ നേട്ടം കൈവരിച്ചത്. പാരഗ്വയിലെയും ദക്ഷിണാഫ്രിക്കയിലെയും മത്സരാർഥികളെ പിന്തള്ളിയാണ് ഹർനാസ് കിരീടം ചൂടിയത്.

No comments