Breaking News

കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഒന്നാം സമ്മാനം 80 ലക്ഷം നീലേശ്വരത്ത്


നീലേശ്വരം: കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഒന്നാം സമ്മാനം 80 ലക്ഷം നീലേശ്വരത്ത്. പൂവാലം കൈയിലെ പ്രമോദാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപക്ക് അർഹനായത്. നീലേശ്വരം കോൺവൻ്റ് ജംഗ്ഷനിലെ നാരായണി ലോട്ടറി സ്റ്റാളിൽ നിന്നും വിൽപ്പന ചെയ്ത പി.ബി 643922 എന്ന കേരള ഭാഗ്യക്കുറി കാരുണ്യ പ്ലസ് ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

No comments