Breaking News

കാസർകോട് ഷിറിയ പുഴയിൽ അനധികൃത മണൽവാരലിൽ ഏർപ്പെട്ട 2 തോണികൾ പോലീസ് പിടികൂടി


കാസർകോട്: കാസർകോട് മണൽവേട്ട ഷിറിയ പുഴയിൽ കളപ്പാറ  അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 2 തോണികൾ കാസറഗോഡ്  DYSP പി. ബാലകൃഷ്ണൻ നായർ,  കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. SI അനീഷ്,  സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പിടികൂടി.

No comments