Breaking News

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനീകർക്ക് ശ്രദ്ധഞ്ജലി അർപ്പിച്ച് കെ എസ് യു മാലോത്ത് കസബ പൂർവ വിദ്യാർത്ഥി കൂട്ടായ്മ


വള്ളിക്കടവ് :ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനീകർക്ക് ശ്രദ്ധഞ്ജലി അർപ്പിച്ച് കെ എസ് യു മാലോത്ത് കസബ പൂർവ വിദ്യാർത്ഥി കൂട്ടായ്മ.പുഷ്പാർച്ചന നടത്തിയും മെഴുകുതിരി നാളം തെളിച്ചും അനുശോചന യോഗം നടത്തി.ഡി സി സി അംഗം എൻ ടി വിൻസെന്റ്, ഡാർലിൻ ജോർജ് കടവൻ, മാത്യു വെട്ടിക്കലോലിക്കൽ,കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ചാക്കോ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി അമൽ പാരത്താൽ, ജോമോൻ പിണക്കാട്ട് പറമ്പിൽ, സുബിത് ചെമ്പകശേരി, തോമാച്ചൻ വെട്ടിക്കലോലിക്കൽ എന്നിവർ സംസാരിച്ചു.

No comments