ജില്ലതല ഓൺലൈൻ ചിത്രരചന മത്സരം അപേക്ഷ ക്ഷണിക്കുന്നു
നെഹ്റു യുവകേന്ദ്ര കാസർഗോഡ് ജില്ലതല പെൻസിൽ ചിത്രരചന മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. "ക്യാച്ച് ദ റെയിൻ വെയർ ഇറ്റ് ഫാൾസ് വെൻ ഇറ്റ് ഫാൾസ്" എന്ന ജലസുരക്ഷ പദ്ധതിയുടെ ഭാഗമായാണ് മത്സരം. "മഴവെള്ള സംഭരണം സംരക്ഷണം " എന്ന വിഷയത്തിലാണ് ചിത്രരചന. ചിത്രവും രചയിതാവിന്റെ വിവരങ്ങളും ഓൺലൈൻ ഗൂഗിൽ ഫോമിൽ അപ് ലോഡ് ചെയ്യണം. 15 വയസ്സു മുതൽ 29 വയസ്സുവരെയുള്ള യുവതി യുവാക്കൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഡിസംബർ 9 ന് മുൻപ് അപേക്ഷ നൽകണം. കൂടുത്തൽ വിവരണങ്ങൾക്ക് ജിഷ്ണു - 99462 70011, ജയകൃഷ്ണൻ - 8547173213 (NYK Parappa block)
No comments