Breaking News

പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണം നടത്തി

പരപ്പ: പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. മനുഷ്യാവകാശം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ബിജു മാസ്റ്റർ വിദ്യാർത്ഥികൾക്കായിക്ലാസ് നൽകി. NSS പ്രോഗ്രാം ഓഫീസർ സൂര്യ ആനന്ദ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ സുരേഷ് കൊക്കോട്ട് അധ്യക്ഷം വഹിച്ചു. സീനിയർ അസിസ്റ്റന്റ് ഹരീഷ് കുമാർ ,സിന്ധു ടീച്ചർ എന്നിവർ സംസാരിച്ചു.

No comments