Breaking News

കാസർകോട് കുമ്പളയിൽ അനധികൃതമായി സൂക്ഷിച്ച 500 കിലോയോളം വൻ വെടിമരുന്ന് ശേഖരം പോലീസ് പിടികൂടി

കാസർകോട്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന  ഐ പി എസ്  ന്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ   നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്പള കിദുരിൽ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വൻ വെടിമരുന്ന് ശേഖരം പിടികൂടി. അബൂബക്കർ സിദ്ദിഖ് ( 41) ആരിക്കാടി എന്നയാളെ അറസ്റ്റ് ചെയ്തു. റൈഡിൽ കാസറഗോഡ് ഡി വൈ എസ് പി, പി. ബാലകൃഷ്ണൻ നായർ കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, എസ്.ഐ മനോജ്‌, ഹീതേഷ്, ഗോകുല എസ്, സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു

No comments