Breaking News

ധീരജിൻ്റെ ഓർമ്മയ്ക്ക് മുന്നിൽ അനുസ്മരണ ജ്വാല തെളിയിച്ച് ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മറ്റി


പരപ്പ: ഇടുക്കിയിൽ യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മറ്റിയുടെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ അനുസ്മരണ ജ്വാല സംഘടിപ്പിച്ചു. ഗിരീഷ് കാരാട്ട്, സുനീഷ്, ഉണ്ണികൃഷണൻ, സോബിൻ, രാഹുൽ, സി.രതീഷ്, സ്വപ്ന അനിൽ ,അശ്വിൻ രാജ്, വിനോദ്.സി, അമൽ തങ്കച്ചൻ, ഗോപീകൃഷ്ണൻ എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.

No comments