Breaking News

കാസറഗോഡ് ജില്ല ഒളിംപിക് ഗെയിംസ് കരാട്ടെയിൽ സ്വർണ്ണം കൊയ്ത് സഹോദരങ്ങൾ

കാഞ്ഞങ്ങാട്:  കാസറഗോഡ് ജില്ല ഒളിംപിക് ഗെയിംസ് കരാട്ടെയിൽ സ്വർണ്ണം കൊയ്ത് സഹോദരങ്ങളായ രാഹുൽ സഞ്ജീവും ആര്യനന്ദ സഞ്ജീവും. രാഹുൽ സ്വർണവും ആര്യനന്ദ സ്വർണ്ണവും 2 വെങ്കലവും കരസ്ഥമാക്കി. ഇരുവരും കാസറഗോഡ് ജില്ലയ്ക്ക് വേണ്ടി ഫെബ്രുവരി15 മുതൽ 24 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരള സംസ്ഥാന ഒളിംപിക് ഗെയിംസിൽ പങ്കെടുക്കും.

കൊഴുമ്മലിലെ ടികെ സഞ്ജീവൻ കെ.ടി രാധിക ദമ്പതികളുടെ മക്കളാണിവർ.

No comments