വനിതാശിശു വികസന വകുപ്പിൻ്റെ വിവിധ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കാസർകോട്: ജില്ലാ വനിത ശിശു വികസന ഓഫീസ് കാസറഗോഡ്
വനിതാ ശിശു വികസന വകുപ്പിൻ്റെ മംഗല്യ, അഭയകിരണം, പടവുകൾ, വനിതകൾ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങളിലെ കുട്ടികൾക്കുള്ള സഹായധനം, എന്നി സ്കിമുകളിലേക്ക് 20/2/2022 വരെ അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻവഴി/(www.schemes.wcd.kerala.gov.in)ബന്ധപ്പെട്ട ICDS ഓഫീസുകൾക്ക് നൽകണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9400088166,04994293060
No comments