Breaking News

ഡിവൈഎഫ്ഐ പരപ്പ മേഖല സമ്മേളനം പ്രതിഭാ നഗറിൽ നടന്നു ജില്ലാകമ്മിറ്റിയംഗം എൻ.പ്രിയേഷ് ഉദ്ഘാടനം ചെയ്തു


പരപ്പ: ഡിവൈഎഫ്ഐ പരപ്പ മേഖല സമ്മേളനം സ:ധീരജ് നഗറിൽ (പ്രതിഭാ നഗർ) നടന്നു.  ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം എൻ. പ്രിയേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അമൽ തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ജോ:സെക്രട്ടറി സനു മോഹൻ, ബ്ലോക്ക് കമ്മിറ്റി അംഗം സുജിത്, എ. ആർ. രാജു, വി. ബാലകൃഷ്ണന്‍, പി. സുരേന്ദ്രന്‍, വി. മാധവൻ എന്നിവർ സംസാരിച്ചു.

No comments