Breaking News

മഞ്ചേശ്വരം ഉപ്പളഗേറ്റ് ഹോട്ടലിന് സമീപത്ത് നിന്നും മയക്കുമരുന്നുമായി ഒരാൾ പിടിയിൽ


ഉപ്പള: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പള ഗേറ്റിനടുത്തുള്ള ഗോൾഡൻ വില്ലേജ് ഹോട്ടലിനു സമീപത്ത് നിന്നും 5.30 ഗ്രാം എം.ഡി.എം.എ മയക്കു മരുന്നുമായി സർഫുദ്ദിൻ (22) റഫീഖ് മാൻസീൽ മൂളിഞ്ച എന്നയാളെ മഞ്ചേശ്വർ എസ്.ഐ അൻസാറും പാർട്ടിയും അറസ്റ്റ് ചെയ്തു.പോലീസ് സംഘത്തിൽ കാസറഗോഡ് ഡിവൈസ്പി, പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ എസ്.ഐ ബാലകൃഷ്ണൻ സികെ, ഓസ്റ്റിൻതമ്പി, രാജേഷ് മാണിയാട്ട്, ഗോകുല എസ് വിജയൻ, സുഭാഷ് ചന്ദ്രൻ,ഷജീഷ് എന്നിവർ ഉണ്ടായിരുന്നു

No comments