Breaking News

തായന്നൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; സ്വർണ്ണവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു


എണ്ണപ്പാറ: തായന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും മൊബൈൽ ഫോണുകളും കവർച്ച ചെയ്തു. തായന്നൂരിലെ ടി.വി.പ്രഭാകരൻ്റെ വീട്ടിലാണ് രാത്രിയുടെ മറവിൽ കവർച്ച നടന്നത്. 2 പവൻ്റെ സ്വർണ്ണമാലയും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

No comments