Breaking News

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ബിരുദ വിദ്യാർത്ഥികൾക് ലാപ്ടോപ് വിതരണം നടത്തി


ഭീമനടി : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി  പട്ടികവർഗ വിഭാഗത്തിൽപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട  ഗുണഭോക്താക്കൾക് (ബിരുദ വിദ്യാർത്ഥികൾക് )  ലാപ്ടോപ് വിതരണം നടത്തി .

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ മോഹനൻ  ലാപ്ടോപ് വിതരണ ഉൽഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഇസ്മായിൽ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മോളിക്കുട്ടി പോൾ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ കെ തങ്കച്ചൻ , മെമ്പർ സിപി സുരേശൻ സെക്രട്ടറി പങ്കജാക്ഷൻ അസിസ്റ്റൻറ് സെക്രട്ടറി പോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

No comments