ചെറുപുഴയിൽ സ്കൂട്ടി ബസിലിടിച്ച് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് കയറി
ചെറുപുഴ : ചെറുപുഴയിൽ സ്കൂട്ടി ബസിലിടിച്ച് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് കയറി. രാവിലെ 6.30ഓടെ ചെറുപുഴ ബീവറേജിന് സമീപമാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് വെള്ളരിക്കുണ്ട് ബളാലിലേക്ക് പോവുകയായിരുന്ന ജേക്കബ്സ് ബസാണ് അപടത്തില്‍ പെട്ടത്. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments