Breaking News

കോടോംബേളൂരിലെ ബാലൂർ-കണ്ണോത്ത് വീട് നിർമ്മാണം പൂർത്തിയാക്കിയ പുതിയ റോഡ് നാടിന് സമർപ്പിച്ചു

ഇരിയ : കോടോം-ബേളൂർ ഗ്രാമ പഞ്ചായത്തിൽ 19-ാം വാർഡിൽ ബാലൂരിൽ പുതുതായി നിർമ്മിച്ച ബാലൂർ - കണ്ണോത്ത് വീട് റോഡിൻ്റെ ഉൽഘാടനം പഞ്ചായത്ത് വൈ. പ്രസിഡൻ്റ് പി.ദാമോദരൻ നിർവ്വഹിച്ചു. എം.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി.കുഞ്ഞമ്പു, നവീൻ രാജ് എന്നിവർ സംസാരിച്ചു. വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments