Breaking News

'വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ശിശുരോഗ വിദഗ്ദ്ധൻ്റെ സേവനം ലഭ്യമാക്കുക' ബാലസംഘം ബളാൽ വില്ലേജ് സമ്മേളനം സമാപിച്ചു.


ബളാൽ : അനുദിനം നൂറ് കണക്കിന് കുട്ടികൾ ചികിത്സ തേടി എത്തുന്ന വെള്ളരിക്കുണ്ട് ഫാമിലി ഹെൽത്ത് സെൻ്ററിൽ നിലവിൽ ശിശു രോഗ വിദഗ്ദ്ധൻ്റെ സേവനം ലഭ്യമല്ല. ആയതിനാൽ അടിയന്തിരമായി ഇവിടെ ശിശുരോഗ വിദഗ്ദ്ധൻ്റ സേവനം ഏർപ്പെടുത്തണം എന്ന് ബാലസംഘം ബളാൽ വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികൾ:
പ്രസിഡണ്ട്: ആര്യമോൾ
സെക്രട്ടറി: ശ്യാം ശിവൻ
കൺവീനർ: വി.പ്രശാന്ത്
കോ-ഓഡിനേറ്റർ:
രാജേഷ് അഴീക്കോടൻ .

No comments