Breaking News

ബാലസംഘം മാലോം വില്ലേജ് സമ്മേളനം സമാപിച്ചു


മാലോം: ബാലസംഘം മാലോം വില്ലേജ് സമ്മേളനം മാലോം സാംസ്ക്കാരിക നിലയത്തിൽ വെച്ച് നടന്നു . സമ്മേളനം രാജേഷ് മണിയറയുടെ അദ്യക്ഷതയിൽ അധ്യാപകനും നാടൻപാട്ട് കലാകരനുമായ ഷൈജു ബിരികുളം ഉദ്ഘാടനം ചെയ്തു.കെ.ദിനേശൻ സ്വാഗതവും, കെ. ഡി മോഹനൻ നന്ദിയും രേഖപെടുത്തി. കുഞ്ഞബു.എം, അരൂപ് സി സി ,ചന്ദ്രിക എൽ, സാബു സി.എം എന്നിവർ നേതൃത്വം നൽകി. വില്ലേജ് സെക്രട്ടറി, ദേവദർശൻ. ജോ - സെക്രട്ടറി വൈശാലി കെ രാജൻപ്രസിഡൻ്റ് ദിവ്യ- എ.എം വൈ. പ്രസിഡൻ്റ് അദ്യൈദ്.ബി എന്നിവരെ സമ്മേളനംതിരഞ്ഞെടുത്തു.  വില്ലേജ് കൺവീനർമാരായി രാജേഷ് മണിയറ, ആര്യമോൾ.പി.ആർ
ബിന്ദു.കെ എന്നിവരേയും തിരഞ്ഞെടുത്തു.

No comments