Breaking News

ലൈംഗിക തൊഴിലിന് നിയമസാധുത; പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി


പ്രായപൂർത്തിയവർ സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുത്. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോൾ ഉഭയസമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുന്ന ലൈംഗിക തൊഴിലാളികൾക്കെതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി.

No comments