മാലോം :കാലവർഷം ശക്തി പ്രാപിച്ചതോടെ മലയോര ഹൈവേയിൽ പണി പൂർത്തിയാകാത്ത കാറ്റാം കവലയിൽ കെ എസ് ആർ ടി സി ബസ് കുടുങ്ങിയത് മണിക്കൂറുകളോളം. നിരവധി യാത്രക്കാരും ബുദ്ധിമുട്ട് അനുഭവിച്ചു. കാറ്റാം കവലയിൽ കയറ്റം കയറാതെ വന്നപ്പോൾ വഴി തിരിഞ്ഞ് പോകാൻ ഉള്ള ശ്രമതിന് ഇടയിൽ ബസിന്റെ പിൻ വശം റോഡിൽ ഉരയുകയായിരുന്നു.
No comments