Breaking News

മാണിക്കാൻ ഇനി കൊന്നക്കാട് മുട്ടോംകടവുകാരുടെ കിരാൻ: നീലേശ്വരം തമ്പുരാനിൽ നിന്നും കിരാൻ പദവിയും ആചാരവളയും ഏറ്റുവാങ്ങി


കൊന്നക്കാട്: ആചാരാനുനുഷ്ഠാനങ്ങൾ മുറതെറ്റാതെ പാലിച്ചും മംഗലംകളി, വിഷചികിത്സ എന്നിവക്ക് പുറമെ അനേകം പാരമ്പര്യ കലാ രൂപങ്ങളും വടക്കേൻ വാതിൽ  തെയ്യങ്ങളെയും നെഞ്ചിലേറ്റിയ കൊന്നക്കാട് മുട്ടോംകടവിലെ മാണിക്കാൻ കിരാൻ എന്ന പദവിയിൽ ആചാരപ്പെട്ട് നീലേശ്വരം തമ്പുരാനിൽ നിന്നും ആചാരവള സ്വീകരിച്ചു. നർക്കിലക്കാട് നടന്ന സവിശേഷ ചടങ്ങ് ദർശിക്കാൻ നിരവധി ആളുകളെത്തി.

No comments