Breaking News

ബന്തടുക്കയിൽ യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ബന്തടുക്ക: ബന്തടുക്കയിൽ യുവാവിനെ സ്കൂൾ വരാന്തയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വില്ലാരംവയലിലെ സന്തോഷിനെ(35)യാണ് ബന്തടുക്ക ഗവ.ഹയർസെക്കണ്ടറി സ്കൂൾ കെട്ടിടത്തിന്റെ വരാന്തയിൽ കഴുക്കോലിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ബേഡകം പോലീസ് കേസെടുത്തു.

No comments