Breaking News

മാലോത്ത് ഗവ.ആയുർവേദ ഡിസ്പൻസറിയിൽ യോഗ അധ്യാപകൻ്റെ ഒഴിവ് ഇൻ്റർവ്യൂ മെയ് 26ന് ബളാൽ പഞ്ചായത്ത് ഓഫീസിൽ


വെള്ളരിക്കുണ്ട് :  മാലോത്ത് ഗവ.ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ ഒഴിവുള്ള ഒരു യോഗ അധ്യാപക ഒഴിവിലേക്കുള്ള  ഇന്റർവ്യൂ മെയ് 26 ന് രാവിലെ 10.30 ന് ബളാൽ പഞ്ചായത്ത് ഓഫീസിൽ  വെച്ച്  നടക്കും.

അംഗീകൃത  സർവകലാശയിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് കോഴ്സ് / അംഗീകൃത സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ ഗവ ഡിപ്പാർട്ട്മെന്റ്ൽ നിന്നോ ഉള്ള ഒരു വർഷത്തിൽ കുറയാത്ത പി ജി ഡിപ്ലോമ ഇൻ യോഗ സർട്ടിഫിക്കറ്റ് കോഴ്സ് അധിക യോഗ്യത  (BNYS, MSC YOGA,Mhil yoga) പ്രായപരിധി 40 വയസ് കവിയരുത്.

ഫോൺ: 8075803373

No comments