Breaking News

കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് കൺവെൻഷൻ പരപ്പയിൽ വച്ച് നടന്നു


പരപ്പ: കെ.എസ്.കെ.ടി.യു പരപ്പ വില്ലേജ് കൺവെൻഷൻ പരപ്പയിൽ വെച്ച് നടന്നു. കർഷക തൊഴിയൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.വി. പത്മിനി ഉദ്ഘാടനം ചെയ്തു. എം.ബി.രാഘാവൻ അദ്ധ്യക്ഷത വഹിച്ചു എ.ആർ രാജു,സവിത സുരേഷ്,എന്നിവർ സംസാരിച്ചു. വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ ഭാരവാഹികളെ തെരഞ്ഞടുത്തു പ്രസിഡന്റെ വി.ബാലകൃഷ്ണൻ. വൈസ് .പ്രസിഡന്റ്, എം.ബി രാഘവൻ , സവിത സുരേശൻ,സെക്രട്ടറി, വിനോദ് പന്നിത്തടം, ജോയിൻ സെക്രട്ടറി . ഭാർഗ്ഗവി തമ്പാൻ,ഗിരിഷ് കാരാട്ട് എന്നിവരെ തെരഞ്ഞടുത്തു വനിത സബ് കമ്മിറ്റി കൺവീനർ സവിത സുരേശൻ

No comments