Breaking News

കയ്യൂർ ചീമേനി പഞ്ചായത്തിൽ ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് നിരോധിച്ചു


സംസ്ഥാനത്ത് ഒറ്റതവണ മാത്രം  ഉപഭോഗമുള്ള  പ്ലാസ്റ്റിക്ക് വസ്തുക്കള്‍ നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പരിധിയില്‍   ഒറ്റത്തവണ ഉപയോഗിക്കുന്ന  പ്ലാസ്റ്റിക്ക് സാധനങ്ങള്‍ നിരോധിച്ചു.  പൊതുജനങ്ങള്‍, കച്ചവടക്കാര്‍ ഇതുമായി സഹകരിക്കണമെന്നും അല്ലെങ്കില്‍  50000/ രൂപ വരെ പിഴ ശിക്ഷ, കടകളുടെ ലൈസന്‍സ് റദ്ദാക്കല്‍ എന്നീ നടപടികള്‍ സ്വീകരിക്കുമെന്ന്    പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

No comments