Breaking News

ബളാൽ അരീങ്കല്ല് നമ്മുടെ നാട് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു


ബളാൽ :അരീങ്കല്ല്നമ്മുടെ നാട് വാട്സ്ആപ്പ് കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ അരീങ്കല്ല് ഗ്രാമത്തിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികളായ സെബിൻ സാബു , മരിയ ജോസഫ് , ഗോപീക ടി ജി എന്നീകുട്ടികളെ ഡോക്ടർ എപിജെ അബ്ദുൽ കലാം പുരസ്കാരം നൽകി അനുമോദിച്ചു അനുമോദനത്തിന് സജിനി ജനാർദ്ദനൻ ,കെ സുരേന്ദ്രൻ , ടെന്നീസ് തോമസ് വട്ടക്കര,രഞ്ജിത്ത് കുമാർ ആർ ടി , രാജേഷ് ആർ, അനീഷ് കുമാർ ,കെ മധു ,അരുൺകുമാർ ,ജയരാജ് . സുധീഷ് കല്ലളൻ,ഗോപലൻ, തുടങ്ങിയവർ നേതൃത്വം നൽകി

No comments