കളളാർ ഗ്രാമപഞ്ചായത്തിലെ ആടകം വാർഡിലേക്ക് നടക്കുന്ന (വാർഡ് - 2) ഉപതെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി സ്ഥാനാർത്ഥിയായി സുനേഷ് നാരായണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
രാജപുരം : കളളാർ ഗ്രാമപഞ്ചായത്തിലെ ആടകം വാർഡിലേക്ക് നടക്കുന്ന (വാർഡ് - 2) ഉപതെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി.സ്ഥാനാർത്ഥിയായി സുനേഷ് നാരായണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ബി.ജെ.പി.കാസറഗോഡ് ജില്ലാ സെക്രട്ടറി എൻ.മധു, വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് രാഹുൽ എൻ.കെ, ജനറൽ സെക്രട്ടറി വിനീത് മുണ്ടമാണി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ.കെ.മാധവൻ, സി.ബാലകൃഷ്ണൻ നായർ ബിജെപി കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ തേമനംപുഴ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
No comments