Breaking News

ഓട്ടോറിക്ഷ മറിഞ്ഞ് ഒടയംചാലിലെ സിഐടിയു നേതാവ് മരണപ്പെട്ടു


രാജപുരം : ബസ് ഡ്രൈവര്‍ ഓട്ടോ അപകടത്തില്‍ മരണപ്പെട്ടു. സി ഐ ടി യു യൂണിയന്റെ  പാണത്തൂര്‍ ഡിവിഷന്‍ കമ്മിറ്റി മെമ്പറും സ്വകാര്യ ബസ് ഡ്രൈവറുമായ ഒടയംചാലിലെ ഗണേശന്‍ (55) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഓട്ടോ ഇന്ന് രാവിലെ പടിമരുതില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേശനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്.

No comments