Breaking News

ഉന്നത വിജയികൾക്ക് ബളാൽ അരീങ്കല്ല് യൂത്ത്കെയർ നേതൃത്വത്തിൽ രാജീവ് പുരസ്ക്കാർ നൽകി ആദരിച്ചു


ബളാൽ : എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയികളായ കുട്ടികളെ അരീങ്കല്ല് യൂത്ത് കെയർ വോളണ്ടിയർമാർ രാജീവ് പുരസ്ക്കാർ നൽകിആദരിച്ചു പുരസ്കാര വിതരണത്തിന് ആർ ടി  രഞ്ജിത് കുമാർ , ആർ രാജേഷ് , പി അനീഷ്, കെ  സുധീഷ് , ഗോപലൻ ചാർത്താൻ,അജേഷ് കുമാർ ടിജി ,രഞ്ജിവ്കുമാർ ആർ ടി രഞ്ജിഷ് കുമാർ ആർ ടി , സുധീഷ് , അനിൽകുമാർ ,കെ മധു , കെ ബിനു, നിധീഷ് , അജയൻ , വിജയൻ , ജയരാജ്, മഹേഷ് ദാമോദരൻ തുടങ്ങിയവർ നേതൃത്വം നൽകി

No comments