Breaking News

കരിന്തളം കോയിത്തട്ടയിൽ ഏകലവ്യ സ്പോർട്സ് സ്ക്കൂൾ നിർമിക്കുന്ന പ്രദേശം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് സന്ദർശിച്ചു


കരിന്തളം: കിനാനൂർ കരിന്തളം കോയിത്തട്ടയിൽ ഏകലവ്യ സ്പോർട്സ് സ്ക്കൂൾ നിർമിക്കുന്ന പ്രദേശം അഡീഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ എ ജയതിലക് സന്ദർശിച്ചു. ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സബ് കലക്ടർ ഡി ആര്‍ മേഘശ്രീ തഹസിൽദാർ എം.മണിരാജ് റവന്യു ജീവനക്കാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു സംസ്ഥാനത്ത് ആദ്യമായി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കാരംഭിച്ച കായിക മാതൃകാ സഹവാസ വിദ്യാലയമാണ് ഇത്

 ബങ്കളത്താണ് കരിന്തളം ഏകലവ്യ സ്പോർട്സ് എംആർഎസ് സ്കൂൾ നിലവിൽ പ്രവർത്തിക്കുന്നത്



No comments