Breaking News

സിഐ സിബി തോമസിന് മലയാള പുരസ്‌കാരം 'കുറ്റസമ്മതം' എന്ന നോവലാണ് മാലോം ചുള്ളി സ്വദേശിയായ ഈ പൊലീസ് ഉദ്യോഗസ്ഥനെ അവാർഡിന് അർഹനാക്കിയത്


മലയാള പുരസ്‌കാര സമിതിയുടെ ഈ വര്‍ഷത്തെ മലയാള പുരസ്‌കാരം കാസര്‍കോട് വിജിലന്‍സ് സിഐയും സിനിമാ താരവുമായ സിബി കെ തോമസിന്. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 'കുറ്റസമ്മതം' എന്ന നോവലാണ് മാലോം ചുള്ളി സ്വദേശിയായ ഈ പൊലീസ് ഉദ്യോഗസ്ഥനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഓണത്തോടനുബന്ധിച്ച് എറണാകുളത്ത് വെച്ച് പുരസ്‌കാരം സമ്മാനിക്കും. മലയാള ഭാഷയെ ഉദ്ധരിക്കുന്നതിനും ഭാഷാ സ്നേഹികളെ ആദരിക്കുന്നതിനുമായി കൊല്ലവര്‍ഷം 1192 ചിങ്ങം ഒന്നിനാണ് മലയാള പുരസ്‌കാര സമിതി നിലവില്‍ വന്നത്.

No comments