Breaking News

ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്ത് ഓണാഘോഷം വ്യത്യസ്തമാക്കി ഭീമനടിയിൽ 'കാറ്റലിസ്റ്റിലോണം'


ഭീമനടിയിൽ പ്രവർത്തിക്കുന്ന PSC പരിശീലന കേന്ദ്രമായ കാറ്റലിസ്റ്റിന്റെ ആദ്യ ഓണം മലയോരത്തിന് വ്യത്യസ്തമായ അനുഭവമായി മാറി. ലഹരിവിരുദ്ധ ക്ലാസ്സ്‌, പുതുമയാർന്ന ഓണപരിപാടികൾ, ഓണ സദ്യ എന്നിവയൊരുക്കി കാറ്റലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ ഓണത്തെ വരവേറ്റു.

ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ മുന്നണി പോരാളി എൻ ജി രഘുനാഥൻ ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തുകൊണ്ട് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം PWD അസിസ്റ്റന്റ് എഞ്ചിനീയർ രഞ്ജിനി നിർവഹിച്ചു








No comments