Breaking News

ചെറുവത്തൂർ തിമിരി സ്വദേശിനിയെ മംഗളുരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചെറുവത്തൂർ: മലയാളി വിദ്യാർത്ഥിനിയെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തിമിരി ചളുവക്കോട് ദേവി നിവാസിൽ കെ വി അമൃത(25) യാണ് മരിച്ചത്. ബൽമട്ട റോഡിലെ റോയൽപാർക്ക് ഹോട്ടൽ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

No comments