Breaking News

മടിക്കൈ അമ്പലത്തുകരയിൽ യുവതി കിണറ്റിൽ വീണ് മരിച്ചു


മടിക്കൈ:  അമ്പലത്തുങ്കരയിൽ യുവതി കിണറ്റിൽ വീണു മരിച്ചു. ജാമാലുദ്ദീന്റെ ഭാര്യ സുബൈദ (43 ) ആണ് മരിച്ചത്. കാഞ്ഞങ്ങാട് അഗ്നി രക്ഷാസേനയെത്തി പുറത്തെടുത്ത് ജില്ലാശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments