Breaking News

കമ്മാടം മിഫ്താഹുൽ ഉലൂം സുന്നി മദ്റസാ സ്റ്റാഫ് പാരൻ്റ്സ് മീറ്റ് സംഘടിപ്പിച്ചു പരപ്പ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ അസീസ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു


പരപ്പ: കമ്മാടം മിഫ്താഹുൽ ഉലൂം സുന്നി മദ്റസാ സ്റ്റാഫ്  പാരൻസ്  മീറ്റ് മഹല്ല് പ്രസിഡന്റ് ഇസ്മാഈൽ ചീറ്റയുടെ അദ്ധ്യക്ഷതയിൽ  പരപ്പ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ അസീസ് മുസ്‌ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ മാസ്റ്റർ കരിവെള്ളൂർ വിഷയാവതരണം നടത്തി. 

 ഇന്ന് കലാലയങ്ങളിൽ നടക്കുന്ന ലഹരിക്കെതിരെ     സംഗമം പ്രതിശേധിച്ചു.   അബ്ദുല്ല മൗലവി ഉസ്മാൻ ഫാളിലി അബ്ദുൽ മജീദ് സഅദി , ഇസ്മാഈൽ മൂലപ്പാറ, സുബൈർ , അബ്ദുറഹ്മാൻ , ഫക്റ്റുദ്ദീൻ എന്നിവർ സംബന്ധിച്ചു. മുഹമ്മദ് സിനാൻ സ്വാഗതവും അഹ്മദ് റിയാസ് നന്ദിയും പറഞ്ഞു.

No comments