Breaking News

ടൂറിസം പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും


കാസർകോട്‌ : ടൂറിസം പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌  ഇന്ന് ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ ഒമ്പതിന്‌ ബേക്കൽ താജ്‌ ഹോട്ടലിൽ ടൂറിസം അവലോകന യോഗം, 10ന്‌ ജില്ലയിലെ പൊതുമരാമത്ത്‌ റോഡുകളുടെ നിർമാണം സംബന്ധിച്ച അവലോകന യോഗം, 11ന്‌ തച്ചങ്ങാട്‌ ബേക്കൽ ക്ലബിൽ യുവജനക്ഷേമ ബോർഡിന്റെ ട്രാൻസ്‌ജെൻഡർ പഠനക്യാമ്പ്‌ ഉദ്‌ഘാടനം, 12ന്‌ പള്ളിക്കരയിൽ ബിആർഡിസി ടൂറിസം സെന്റർ തറക്കല്ലിടൽ, 12.30ന്‌ കിഴക്കുംകരയിൽ കാഞ്ഞങ്ങാട്‌ വെള്ളിക്കോത്ത്‌ വനിതാസംഘം ഉദ്‌ഘാടനം, 2.30ന്‌ ബണ്ടിച്ചാലിൽ ബണ്ടിച്ചാൽ കനിയാംകുണ്ട്‌ ജില്ലാ പഞ്ചായത്ത്‌ റോഡ്‌ ഉദ്‌ഘാടനം, വൈകിട്ട്‌ അഞ്ചിന്‌ കാസർകോട്‌ സന്ധ്യാരാഗം ഓഡിറ്റോറിയത്തിൽ എൻഎഫ്‌പിഇ അഖിലേന്ത്യാ സമ്മേളനം പൊതുസമ്മേളനം ഉദ്‌ഘാടനം.


No comments