Breaking News

സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : സതീശൻ പാച്ചേനിയുടെ ദേഹവിയോഗത്തിൽ വെള്ളരിക്കുണ്ട് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബാബു കോഹിനൂർ സ്വാഗതം പറഞ്ഞു  ഹരീഷ് പി നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. സണ്ണി മങ്കയം, വി കുഞ്ഞിക്കണ്ണൻ, എസി എ ലത്തീഫ്, ചന്ദ്രൻ വിളയിൽ, ബിജു തുളശ്ശേരി, ഷോബി ജോസഫ്, ഡാർലിൻ ജോർജ്, പ്രിൻസ് ജോസഫ്,കെ എ സാലു, തോമസ് ചെറിയാൻ, വി എം ഷിഹാബ്, വിനു കെ ആർ, സാജൻ പൂവന്നിക്കുന്നേൽ, സണ്ണി കള്ളുവേലിൽ  എന്നിവർ സംസാരിച്ചു

No comments