Breaking News

ചിറ്റാരിക്കാൽ ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബ്ലിറ്റ്സ് ചെസ്സ് ടൂർണമെൻറും ചെസ്സ് വിജയികൾക്ക് അനുമോദനവും


ചിറ്റാരിക്കാൽ : സംസ്ഥാന ചെസ്സ് ടൂർണമെൻ്റിൽ പങ്കെടുത്ത സ്റ്റെഫി ബിനോയി, എവ്ലിൻ മരിയ തോമസ്,  ജില്ലാ മൽസരത്തിൽ പങ്കെടുത്ത മാത്യൂ റോയി എന്നീ  ചിറ്റാരിക്കാൽ ചെസ്സ് അക്കാദമി വിദ്യാർത്ഥികൾക്ക് നവംബർ 5  ശനിയാഴ്ച   ചെസ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം ഒരുക്കുന്നു.

ചിറ്റാരിക്കാൽ സെൻ്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിൽ  നടക്കുന്ന സ്വീകരണ പരിപാടിക്കൊപ്പം ബ്ലിറ്റ്സ്  ചെസ്സ് ടൂർണമെൻ്റും സംഘടിപ്പിക്കും .2 മണിക്ക്  ആരംഭിക്കുന്ന ടൂർണമെൻ്റിൻ്റെ രജിസ്ട്രേഷൻ 1 .30 ന് ആരംഭിക്കും

രജി. ഫീ. ജൂനിയർ : 50 രൂപ ,  സീനിയർ : 100 രൂപ

വിജയികൾക്കുള്ള സ്വീകരണം 

കാരൃ പരിപാടി  (സമയം - വൈകുന്നേരം നാലു മണി)

സ്വാഗതം : സിജോ ജോസ് അറക്കൽ ( ലക്ചറർ, സെൻറ് തോമസ് എച്ച്. എസ്. എസ്. ചിറ്റാരിക്കാൽ ) അധ്യക്ഷത: സി. ബീന വറുഗീസ്  (ഹൈഡ് മിസ്ട്രസ്, സെൻ്റ് മേരീസ് ഇംഗ്ലീഷ് സ്കൂൾ , ചിറ്റാരിക്കാൽ ) ഉദ്ഘാടനം : ജെയിംസ് പന്തമ്മാക്കൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, ഈസ്റ്റ് എളേരി )അനുഗ്രഹ പ്രഭാഷണം: റവ. ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ

ആശംസകൾ : അഡ്വ. ജോസ് മുത്തോലി  (ഗ്രാമ പഞ്ചായത്തംഗം, ഈസ്റ്റ് എളേരി ) ജോസ് കുത്തിയത്തോട്ടിൽ ( ബ്ലോക്ക് പഞ്ചായത്തംഗം , പരപ്പ ) മെഴ്സി മാണി ( ഗ്രാമപഞ്ചായത്തംഗം , ഈസ്റ്റ് എളേരി ) രാജേഷ് വി. എൻ. പരപ്പ (കാസറഗോഡ് ജില്ലാ സെക്രട്ടറി, ചെസ്സ് അസോസിയേഷൻ) മനോജ് എം.വി. നീലേശ്വരം ( ചെസ്സ് കോച്ച്,  നാഷണൽ പ്ലെയർ ) ജോർജുകുട്ടി തോമസ് മാടപ്പള്ളി (അസി.പ്രൊഫസർ ഇൻ മലയാളം- ശ്രീനിവാസ യൂണിവേഴ്സിറ്റി, മാംഗ്ലൂർ) സിജോം സി. ജോയി ( പ്രിൻസിപ്പൽ, സെൻ്റ് തോമസ് എച്ച് എസ്. എസ്. ചിറ്റാരിക്കാൽ ) ഷിജിത്ത് തോമസ് കുഴിവേലിൽ ( അസി. പ്രൊഫസർ , വിമൽ ജ്യോതി എഞ്ചനീയറിങ് കോളജ് , ചെമ്പേരി നന്ദി : സ്റ്റെഫി ബിനോയി

No comments