Breaking News

കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു


ഒടയഞ്ചാൽ: കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022 കലാകായിക മത്സരങ്ങളുടെ സമാപന സമ്മേളനം ജി.യു.പി സ്ക്കൂൾ ബേളൂർ, അട്ടേങ്ങാനം എന്നിവടങ്ങളിൽ നടന്നു, പരിപാടിയിൽ പരപ്പബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പി അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് വൈ: പ്രസിഡൻ്റ് പി ദാമോദരൻ സ്വാഗതവും പറഞ്ഞു പരിപാടിയിൽ ആശംസകൾ അറിയിച്ച് സംസാരിച്ചവർ, രജനി ക്യഷ്ണൻ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ.കെ.പഞ്ചായത്ത് വികസന കമ്മിറ്റി ചെയർപേഴ്സൻ, പി ഗോപാലകൃഷ്ണൻ. പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ, ജയശ്രീ എൻ എസ്.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ, ബിന്ദു ക്യഷ്ണൻ സി.ഡി.എസ് ചെയർപേഴ്സൺ, രാഷ്ട്രിയ പാർട്ടി പ്രതിധികൾ, രാമചന്ദ്രൻ. ടി കെ,  ,ബാലക്യഷ്ണൻ, കോൺഗ്രസ്സ്, PTAപ്രസിഡൻറ് എച്ച് നാഗേഷ്, ഗോപി പി, സ്ക്കൂൾ ഹെഡ്മാസ്റ്റർ, മോഹനൻ മാസ്റ്റർ  (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), സുരേഷ് വയമ്പ് (യൂത്ത് കോർഡിനേറ്റർ), റനീഷ് വി (പഞ്ചായത്ത് യൂത്ത് ക്യാപ്റ്റൻ) സംസാരിച്ചു കൺവീനൻ സംഘാടക സമിതി പി ഗോപി നന്ദി പറഞ്ഞു

No comments