Breaking News

ചീമേനി സ്വദേശിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട് : യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹൊസ്ദുർഗ് ബാർ അസോസിയേഷൻ കാൻറീൻ നടത്തുന്ന ചീമേനി ചെമ്പ്രങ്കാനം സ്വദേശി ദീപുവാണ് മരിച്ചത്. ഇന്നലെ വൈകിട്ട് വരെ കട തുറന്നിരുന്നു.

No comments