ഒടയംചാൽ : പണം വെച്ചു ചീട്ടുകളിയിൽ ഏർപ്പെട്ട നാല് പേർക്കെതിരെ അമ്പലത്തറ പോലീസ് കേസ് എടുത്തു. ഏഴാം മൈൽ ബസ്സ്റ്റോപ്പിന് സമീപം പുള്ളിമുറി എന്ന ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന കൃഷ്ണ, സുകുമാരൻ, സനൽ, നാരായണൻ എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത് കളിക്കളത്തിൽ നിന്നും പണവും കണ്ടെടുത്തു
No comments